പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .മിനി ലിയോചെയര്‍പേഴ്സണ്‍
2 .രവി ചെറാട്ടിമെമ്പര്‍
3 .ഗ്രേസി ഫ്രാന്‍സിസ് പുത്തൂര്‍മെമ്പര്‍
4 .വിമല സേതുമാധവന്‍മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .അബൂബക്കര്‍ചെയര്‍മാന്‍
2 .സബീഷ് മരുതയൂര്‍മെമ്പര്‍
3 .റജീന എം.എംമെമ്പര്‍
4 .നൂര്‍ജഹാന്‍ ബഷീര്‍മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ദ്രൌപതി കെചെയര്‍പേഴ്സണ്‍
2 .വി കെ ജോസഫ്മെമ്പര്‍
3 .മണികണ്ഠന്‍ എം.ടിമെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .സി പി വത്സലചെയര്‍പേഴ്സണ്‍
2 .ശോഭ രഞ്ജിത്ത്മെമ്പര്‍
3 .ഷൈനി ഗിരീഷ്മെമ്പര്‍

Simon Pavaratty

.
Powered by Blogger.