ദേവസൂര്യനടപ്പാക്കിയ ജൈവ കൃഷിയുടെ ആദ്യ വിളവെടുപ്പ്ദേവസൂര്യ തൈക്കാട് ക്യഷിഭവനുo സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടപ്പാക്കിയ ജൈവ കൃഷിയുടെ ആദ്യ വിളവെടുപ്പ് പാവറട്ടി എസ് ഐ അരുൺ നിർവ്വഹിച്ചു ലൈബ്രറി കൗൺസിൽ അംഗം കേരാച്ചൻ ലക്ഷ്മണൻ അദ്ധ്യക്ഷനായിരുന്നു. ലക്ഷമണൻ Kട, രാമൻKS, സതീശൻ PS, റെജിവിളക്കാട്ടു പാടം, അഭിലാഷ് KC, സുരേഷ് TK ,യൂത്ത് ക്ലബ് അസോസിയേഷൻ ഭാരവാഹികളായ നിഹാദ് - എടക്കഴിയൂർ, നസീഫ് യൂസഫ്, അൻസാർ എളവള്ളി എന്നിവർ സന്നിഹിതരായിരുന്നു.