ഹരിത സാംസ്കാരികവേദി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഭൗമദിനം ആചരിച്ചു. പാവറട്ടി പബ്ളിക്ക് ലൈബ്രറിക്കു സമീപം വൃക്ഷത്തൈ നട്ടു. മുല്ലശ്ശേരി പഞ്ചായത്തംഗം ഷെരീഫ് ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഹരിത സാംസ്കാരികവേദി പ്രസിഡന്റ് നിസാര്‍ മരുതയൂര് അധ്യക്ഷനായി. ഉമ്മര്‍ ചക്കനാത്ത്, ഷെക്കീര്‍, കബീര്വാവ, ഷെഫീഖ് വെന്മേനാട്, അനസ് കേച്ചേരി, വി.പി. ലത്തീഫ്, നൗഫല്‍ കൊല്ലിങ്ങില് എന്നിവര്‍ പ്രസംഗിച്ചു
Post a Comment