വാടാനപ്പള്ളിയിൽ ആറ് വയസ്സുകാരന് സൂര്യാതപമേറ്റു; സുരക്ഷാ നിർദേശങ്ങൾ പാലിക്കുക

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന് സൂര്യാതപമേറ്റു. വാടാനപ്പള്ളി ബീച്ച് സൈനുദ്ദീന്‍ നഗറില്‍ അറക്കല്‍ കുറുപ്പത്ത് ഇബ്രാഹിമിന്റെ മകന്‍ ഇജാസി (6) നാണ് സൂര്യാതപമേറ്റത്.

സുരക്ഷാ  നിർദേശങ്ങൾ പാലിക്കുക