അപേക്ഷ ക്ഷണിച്ചുസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂരില്‍ ചീരാച്ചിയിലുള്ള വിദ്യ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ജില്ലയിലെ അംഗീകാരമുള്ള ഏകസ്ഥാപനം. പ്‌ളസ്ടു 45 ശതമാനത്തോടെ പാസായ 33 വയസ്സിനു താഴെയുള്ളവര്‍ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.


ഫോട്ടോ http://www.vpms.in/