പാവറട്ടി കൃഷിഭവനില്‍ പച്ചക്കറിത്തൈ വിതരണംപാവറട്ടി കൃഷിഭവനില്‍ തക്കാളി, മുളക്, വഴുതന എന്നീ പച്ചക്കറിത്തൈകളും മണ്ണിര കമ്പോസ്റ്റും വിതരണത്തിനായി എത്തി. ആവശ്യക്കാര്‍ ജൂൺ 25 ശനിയാഴ്ച രാവിലെ 10ന് കൃഷിഭവനില്‍ എത്തണം