ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

പാവറട്ടി, എളവള്ളി ഗ്രാമപ്പഞ്ചായത്തുകളില്‍ അവസാനഘട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 21ന് നടക്കും. പാവറട്ടിയില്‍ രാവിലെ 9 മുതല്‍ 5 വരെ പാവറട്ടി സാന്‍ജോസ് പാരിഷ് ഹാളില്‍ നടക്കും. എളവള്ളി പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10 മുതല്‍ 5 വരെയാണ്.