നെല്‍വയല്‍ -തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്‌


നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ കരട് ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കും. സ്ഥലം സംബന്ധിച്ച് പരാതികളോ അപേക്ഷകളോ ഉണ്ടെങ്കില്‍ 25നു മുമ്പ് കൃഷിഭവനില്‍ സ്ഥലവിവരങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കണം.