ബിഎഡ് സീറ്റൊഴിവ്പാവറട്ടി ∙ സെന്റ് ജോസഫ്സ് ട്രെയിനിങ് കോളജിൽ ബിഎഡ് കോഴ്സിലേക്ക് മെരിറ്റ് ക്വോട്ടയിൽ ജനറൽ, എസ്‍സി, ഒഇസി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447804188.