ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഡിഗ്രി സീറ്റ് ഒഴിവ്.ശ്രീകൃഷ്ണ കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി മാത്‌സ്, ബോട്ടണി, കെമിസ്ട്രി എന്നീ കോഴ്സുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ ചേരാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർഥികൾ നാളെ Sep 5, 12.30നു മുൻപായി കോളജിൽ റിപ്പോർട്ട് ചെയ്യണം