തീർഥകേന്ദ്രത്തിൽ വടംവലിയും പൂക്കളമൽസരവും ഇന്ന്.

സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ ഓണാഘോഷങ്ങളോടനുബന്ധിച്ചു വടംവലിയും പൂക്കള മൽസരവും ഇന്ന് അരങ്ങേറും. സിഎൽസിയാണു വടംവലി സംഘടിപ്പിക്കുന്നത്. കെസിവൈഎമ്മിന്റെ നേതൃത്വത്തിലാണു പൂക്കള മൽസരം. രാവിലെ ഒൻപതിനു തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ അരിമ്പൂർ ഉദ്ഘാടനം ചെയ്യും