സെന്റ് ജോസഫ്‌സ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം

സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജോയ് പി. അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, എം.സി. പുഷ്പാവതി, ഡോ. കെ. രാജഗോപാലന്‍, പി.വി. ലോറന്‍സ്, ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി, ആനി ജോണി, എ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു.