141 തിരുനാൾ സാംസ്‌കാരിക പരിപാടികൾ എട്ടാം തിയതി മുതൽ ദിവസവും രാത്രി 6.30 ന്.

പാവറട്ടി വിശേഷം 

08.05.17 തിങ്കള്‍

ഫ്രന്‍ഡ്സ് പള്ളിപരിസരം തിരുനാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടകം


09.05.17 ചൊവ്വ

പ്രദക്ഷിണ വെടിക്കെട്ട് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടകം
അച്ഛന്‍ - ശിവജി ഗുരുവാ യൂര്‍

10.05.17 ബുധന്‍

വടക്കുഭാഗം വെടിക്കെട്ട് കമ്മറ്റിയുടെ നേതൃത്വ ത്തില്‍നാടകം
നക്ഷത്രങ്ങള്‍ പറയാതിരുന്നത്

11.05.17 വ്യാഴം

പാവറട്ടി ഇടവക പ്രൊഫഷ ണല്‍ സി. എല്‍. സി. യുടെ നേതൃത്വത്തില്‍
ശാസ്ത്രീയ നൃത്തങ്ങളുടെ അരങ്ങേറ്റം

12.05.17 വെള്ളി

യൂത്ത് യു. എ. ഇ. യുടെ നേതൃത്വത്തില്‍
ഗാനമേള & സൂപ്പര്‍ ഡ്യൂപ്പര്‍ ഷോ


13.04.17 ശനി

മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ പവറട്ടിയുടെ നേതൃത്വത്തില്‍
CALYPSO Musical Night 2k17